പ്രണയം

എന്തോ വല്ല്യ സംഭവം ആണെന്നാണ്‌ വെപ്പ്…

എല്ലാർക്കും പടം പിടിക്കാനും കഥയെഴുതാനും പ്രേമം വേണം…

വിറ്റു കാശാക്കണം, തിന്നു മുടിക്കണം…

ഒടുക്കം കയ്യിൽ കിട്ടുമ്പോഴോ, എറിഞ്ഞുടക്കണം…

കയ്ക്കുന്നതിനെ ദൂരെ കളയണം…

ദൂരെ കളയണം…

Written on July 7, 2015