മർഫിയുടെ നിയമം.

“ആ നാണയത്തുട്ട് നീ ഭണ്ഡാരത്തിലിട്ടാലും, നേർച്ചപ്പെട്ടിയിലിട്ടാലും, ഇനി കക്കൂസിലിട്ടാലും ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ നടന്നിരിക്കും”.

മർഫിയുടെ നിയമത്തെ (Murphy’s Law) കുറിച്ച്‌ ഒരു ജിന്ന് പഠിപ്പിച്ചു തന്ന പാഠം.

Written on July 11, 2016