പടച്ച കഥ.

ആദ്യം കണ്ണുകളിലേക്ക് നോക്കി. പിന്നെ നെറ്റിയിലേക്ക്, പിന്നീട് വീണ്ടും കണ്ണുകളിലേക്ക്.

എന്നിട്ടവൾ പറഞ്ഞു.

“എന്നെ പടച്ചത് ഒരു നായിന്റെ മോന്റെ എല്ലും കൊണ്ടല്ലാ…!”

ആ കഥ അവിടെ തീർന്നു.

Written on December 21, 2016